നീലേശ്വരം ഓണിക്കിളി വയലിലെ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നിര്യാതനായി
Feb 12, 2013, 17:00 IST
നീലേശ്വരം: തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂള്‍ റിട്ട. അധ്യാപകന് നീലേശ്വരം ഓണിക്കിളി വയലിലെ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (76) നിര്യാതനായി. ആനുകാലികങ്ങളില്‍ എഴുതുകയും പുസ്തകങ്ങളിറയ്ക്കുകയും ചെയ്തിരുന്നു.
ഭാര്യ: എം.ടി.പി. സഫിയ (കവ്വായി). മക്കള്‍: അബ്ദുല്‍ ജലീല്‍ (ഷാര്‍ജ), ഹാരിസ് (എല്‍ഐസി ഏജന്റ്), ഷാഹിദ (കുവൈറ്റ്). മരുമക്കള്‍: കെ.പി. മുഹമ്മദ് ഹാറൂണ്‍ (പയ്യന്നൂര്‍), പി. റസിയ (നീലേശ്വരം), എം.പി. ജമീല (പയ്യന്നൂര്‍).
സഹോദരങ്ങള്‍: പി. കുഞ്ഞബ്ദുല്ല (എല്‍ഐസി ഏജന്റ്), സാഹിത്യകാരന് സുബൈദ നീലേശ്വരം, ബീഫാത്വിമ, പരേതരായ അബ്ദുല്‍ ഖാദര്‍ (റിട്ട. ഹെഡ്മാസ്റ്റര്), മറിയുമ്മ, ആഇഷ.

Keywords: Kerala, Kasaragod, Nileshwaram, Obituary, Charamam, Thiruvananthapuram, Teacher, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.