നിടുങ്കണ്ടയിലെ പി.വി. ലക്ഷ്മി നിര്യാതയായി
Sep 18, 2013, 16:41 IST
നീലേശ്വരം: നിടുങ്കണ്ടയിലെ പരേതനായ എം. അമ്പാടിയുടെ ഭാര്യ പി.വി. ലക്ഷ്മി(73) നിര്യാതയായി. മക്കള്‍: അംബാലിക, രേവതി, ആരോമല്‍, പരേതരായ ശാരദാധരന്‍, രാമരാജന്‍.
മരുമക്കള്‍: ടി.വി. കൃഷ്ണന്‍, ലീല, ലോഹിതാക്ഷന്‍, ഗിരിജ. സഹോദരങ്ങള്‍: സരോജിനി,
നാരായണി.
നാരായണി.
Keywords: Kerala, Kasaragod, Nileshwaram, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.