നെച്ചിപ്പടുപ്പിലെ ഖദീജ നിര്യാതയായി
Aug 14, 2012, 21:36 IST
ചെമ്മനാട്: നെച്ചിപ്പടുപ്പിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജ(72) നിര്യാതയായി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഹൃദ്രോഗം മൂലമാണ് മരണം സംഭവിച്ചത്. അണ്ഡാശയ കാന്‍സറിന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. അതിനിടയിലാണ് ഹൃദയാഘാതമുണ്ടായത്.
മക്കളില്ല. അന്ത എന്ന അബ്ദുല്ല, അബ്ബാസ്, ആസ്യുമ്മ, പരേതരായ അബ്ദുര്‍ റഹ്മാന്, മമ്മു എന്നിവര്‍ സഹോദരങ്ങളാണ്. തിങ്കളാഴ്ച ഉച്ചയോടെ ചെമ്മനാട് എത്തിച്ച മൃതദേഹം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മക്കളില്ല. അന്ത എന്ന അബ്ദുല്ല, അബ്ബാസ്, ആസ്യുമ്മ, പരേതരായ അബ്ദുര്‍ റഹ്മാന്, മമ്മു എന്നിവര്‍ സഹോദരങ്ങളാണ്. തിങ്കളാഴ്ച ഉച്ചയോടെ ചെമ്മനാട് എത്തിച്ച മൃതദേഹം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Chemnad, Kasaragod, Heart Attack, Kadeeja, Obituary