നവവധു തൂങ്ങി മരിച്ച നിലയില്‍
Jan 12, 2014, 11:30 IST
മുള്ളേരിയ: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദേലമ്പാടിയിലെ പരേതനായ കൃഷാണ - മണിയാണിയമുന ദമ്പതികളുടെ മകളും മല്ലം മുണ്ടപ്പള്ളത്തെ മണികണ്ഠന്റെ ഭാര്യയുമായ പുഷ്പാവതി(24)യാണ് മരിച്ചത്.
കഴിഞ്ഞ നവംബറിലാണ് പുഷ്പാവതിയുടെ വിവാഹം നടന്നത്. ഏതാനും ദിവസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
കഴിഞ്ഞ നവംബറിലാണ് പുഷ്പാവതിയുടെ വിവാഹം നടന്നത്. ഏതാനും ദിവസമായി സ്വന്തം വീട്ടിലായിരുന്നു താമസം. ശനിയാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് സംഭവം. മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75