city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.12.2017) മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ചുള്ളിത്തറയിലെ മണികണ്ഠന്‍-സുശീല ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.

പ്രസവ ചികിത്സക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുശീലയെ മൂന്ന് ദിവസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മൂന്നുദിവസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Top-Headlines, Death, Obituary, Baby, New born baby dies after trapped milk in Throat
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia