അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു
Jan 30, 2019, 18:32 IST
തളങ്കര: (www.kasargodvartha.com 30.01.2019) അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ശ്വാസതടസത്തെ തുടര്‍ന്ന് മരിച്ചു. തളങ്കര പടിഞ്ഞാറിലെ ഗള്‍ഫുകാരനായ അഹ് മദ് ഖലീല്‍ ബൈതാന്‍- ഫര്‍ഹാന ദമ്പതികളുടെ മകള്‍ ആഇശ (അഞ്ചു മാസം) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ കുട്ടിയെ ഉടന്‍ തന്നെ മാലിക് ദീനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പിതാവ് അഹ് മദ് ഖലീല്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. നഫീസ ദമ്പതികളുടെ മൂത്ത കുട്ടിയാണ്. ഖബറടക്കം ഹൈദ്രോസ് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Thalangara, Death, Obituary, New born Baby died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Thalangara, Death, Obituary, New born Baby died after illness
< !- START disable copy paste -->