നെല്ലിക്കുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തക കുഴഞ്ഞ് വീണ് മരിച്ചു
Nov 4, 2015, 11:29 IST
കാസര്‍കോട്: (www.kasargodvartha.com 04/11/2015) നെല്ലിക്കുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തക കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് ആസ്ട്രല്‍ വാച്ചസ് കമ്പനിക്ക് തൊട്ടടുത്ത് താമസിക്കുന്ന രേവതി(45)യാണ് മരിച്ചത്. പരേതരായ അയ്യപ്പന്‍-ചിരുത ദമ്പതികളുടെ മകളാണ്.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീണ രേവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതയാണ്. സഹോദരങ്ങള്‍: ശ്രീദേവി, ബിന്ദു, നാരായണ.
Keywords: Nellikunnu, Obituary, Kerala, Kasaragod, Revathi, Nellikunnu Revathi passes away.