നെല്ലിക്കുന്ന് ബങ്കരകുന്നിലെ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ എം.കെ. മുഹമ്മദ് നിര്യാതനായി
May 8, 2015, 17:16 IST
കാസര്‍കോട്: (www.kasargodvartha.com 08/05/2015) നെല്ലിക്കുന്ന് ബങ്കരകുന്ന് ബല്‍ക്കാട്ടെ റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ എം.കെ. മുഹമ്മദ് (78) നിര്യാതനായി. കാസര്‍കോട് താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ബീഫാത്വിമ. മക്കള്‍: ബഷീര്‍ (ദുബൈ), അബ്ദുല്‍ ലത്തീഫ്. മരുമക്കള്‍: ഷഹന, തസ്‌നി.
ഖബറടക്കം നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Obituary, Nellikunnu, Kasaragod, Kerala, Nellikunnu Bangarakunnu M.K. Muhammed passes away.
Advertisement: