നെല്ലിക്കുന്ന് ബങ്കരകുന്നിലെ ബീഫാത്വിമ നിര്യാതയായി
Sep 9, 2013, 14:16 IST
കാസര്‍കോട്: നെല്ലിക്കുന്ന് ബങ്കരകുന്ന് വെറ്റില ഹൗസിലെ ഖാലിദ് കുവൈത്തിന്റെ ഭാര്യ ബീഫാത്വിമ (43) നിര്യാതയായി. വൃക്കസംബന്ധനായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
പരേതാനായ തുരുത്തി മുഹമ്മദ് - ഖദീജ ദമ്പതികളുടെ മകളാണ്. ഏകമകള്‍: അനാഫാത്വിമ. സഹോദങ്ങള്‍: കുഞ്ഞാമ്മദ്, അബ്ദുല്ല, ഇബ്രാഹീം, അബൂബക്കര്‍ ബാഖവി, അബ്ദുല്‍ ഖാദര്‍, മുജീബ്, സുമയ്യ, ഉനൈസ്, ജാഫര്‍, സാറ, ഹാജറ.
നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Also read:
നൈജീരിയയില്‍ ബോക്കോ ഹറാമും വിജിലന്റ് ഗ്രൂപ്പും തമ്മിലുള്ള പോരാട്ടത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു
Keywords: Obituary, Kasaragod, Nellikunnu, Kerala, Fathima, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.