നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ ആഇശാബി നിര്യാതയായി
Aug 11, 2012, 13:53 IST
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ബാസ്, മൂസ. ഖബറടക്കം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Nellikunnu, Death, Kasaragod, Ayishabi.