നെല്ലിക്കുന്നിലെ ആഇശാബി നിര്യാതയായി
Dec 9, 2015, 12:29 IST
കാസര്‍കോട്: (www.kasargodvartha.com 09/12/2015) തളങ്കര നെച്ചിപ്പടുപ്പ് സ്വദേശിനിയും നെല്ലിക്കുന്നില്‍ താമസക്കാരിയുമായ പരേതനായ അബ്ദുല്‍ അസീസിന്റെ ഭാര്യ ആഇശാബി (87) നിര്യാതയായി.
മക്കള്‍: മാമു (മസ്‌ക്കറ്റ), മുനീര്‍, ഗഫൂര്‍ (ഇരുവരും ദുബൈ), നവാദ് (വ്യാപാരി കാസര്‍കോട്), സുഹറ, ജമീല, സുബൈദ, ഫരീദ, സമീറ. മരുമക്കള്‍: ബീവി (പടിഞ്ഞാര്‍), സുഹറാബി (തളങ്കര കുന്നില്‍), ഫമീന (കോട്ടിക്കുളം), ഖമറുന്നിസ (തളങ്കര), ഷാഫി (മാങ്ങാട്), അബ്ദുല്‍ ഖാദര്‍ (ആലംപാടി), ഇഖ്ബാല്‍ (മേല്‍പറമ്പ്), പരേതരായ അബ്ദുര്‍ റഹ്മാന്‍, സി പി ഷാഫി. സഹോദരന്‍: പരേതനായ അബ്ദുല്ല ഷേഖ്.
മാലിക്ക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Nellikunnu Ayishabi passes away, Obituary, Kasaragod, Kerala, Thalangara