നെല്ലിക്കുന്നിലെ ഉമ്മാലിയുമ്മ ഹജ്ജുമ്മ നിര്യാതയായി
Jul 31, 2012, 14:13 IST
കാസര്‍കോട്: നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് റോഡിലെ പരേതനായ ഇബ്രാഹീം ഹാജിയുടെ ഭാര്യ കട്ടപ്പണി ഹൗസില്‍ ഉമ്മാലിയുമ്മ ഹജ്ജുമ്മ(92) നിര്യാതയായി.
മക്കള്‍: കെ. ഇ അബ്ദുല്ല, മൂസ, കുഞ്ഞാമു, സാറ, ആയിഷ, പരേതനായ മുഹമ്മദ് കുഞ്ഞി. മരുമക്കള്‍: സുലൈമാന്‍ ഹാജി, സൈനുദ്ദീന്‍ ഹാജി ചാല, നഫീസ, സൈനബ, നഫീസ, റാബിയ. സഹോദരങ്ങള്‍: പരേതനായ അബ്ദുര്‍ ഖാദര്‍ കുമ്പള, ഖദീജ. ഖബറടക്കം നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.

Keywords: Obituary, Kasaragod, Nellikunnu, Ummaliyumma