നെല്ലിക്കുന്നിലെ കെ.ടി.ദേവദാസ് നിര്യാതനായി
Aug 20, 2012, 22:08 IST
K.T.Devadas |
പരേതരായ കൃഷ്ണന്‍-കെ.ടി.ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: എന്‍.കെ.ശോഭ. മക്കള്‍: എസ്.ഡി.ദീപക്, ധീരജ്, ഷര്‍മിള. മരുമകന്‍: പ്രശാന്ത് കെ.ജയിന്‍.
Keywords: K.T.Devadas, Obituary, Nellikunnu, Kasaragod