മാതാവിന്റെ അടിയന്തിരച്ചടങ്ങിനുള്ള ഒരുക്കത്തിനിടെ മകന് മരിച്ചു
Sep 24, 2017, 16:11 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2017) മാതാവിന്റെ അടിയന്തിര ചടങ്ങിനുള്ള ഒരുക്കത്തിനിടെ മകന് മരണപ്പെട്ടു. നെല്ലിക്കുന്ന് തോട്ടത്തില്‍ തറവാട് വളപ്പില്‍ ജയ് ജനനി നിവാസിലെ ആനന്ദ (67)യാണ് മരിച്ചത്. നെല്ലിക്കുന്നിലെ ആദ്യകാല മെക്കാനിക്കായിരുന്നു ആനന്ദ. മാതാവ് നാരായണി ഈമാസം 13ന് മരിച്ചിരുന്നു. അടിയന്തിര ചടങ്ങ് തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ആനന്ദ മരണപ്പെട്ടത്.
ഭാര്യ: പുഷ്പലത. മക്കള്‍: രേഷ്മ (പഞ്ചാബ് നാഷണല്‍ ബാങ്ക്), ജയ്കുമാര്. മരുമക്കള്‍: സതീശന് നാരമ്പാടി (മാധ്യമം, സര്‍ക്കുലേഷന്‍), ദിവ്യശ്രീ. സഹോദരങ്ങള്‍: ലീല, പരേതനായ ജനാര്‍ദ്ദന, ജാനകി, സുശീല, പുരുഷോത്തമ കോളാരി, ശ്രീധര കോളാരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Nellikkunnu Ananda passes away
Keywords: Kasaragod, Kerala, news, Death, Obituary, Nellikkunnu Ananda passes away