വയറുവേദനയെ തുടര്‍ന്ന് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ബിസിനസുകാരന്‍ മരിച്ചു
Apr 28, 2015, 09:35 IST
കാസര്‍കോട്: (www.kasargodvartha.com 28/04/2015) വയറുവേദനയെ തുടര്‍ന്ന് ദുബൈയില്‍ നിന്നും നാട്ടിലെത്തിയ ബിസിനസുകാരന്‍ മരിച്ചു. നെല്ലിക്കുന്ന് സിന്‍കോയ്ക്ക് സമീപം ബീച്ച് റോഡിലെ എം.കെ. അബ്ദുര്‍ റഹ് മാന്‍-സുഹറ ദമ്പതികളുടെ മകന്‍ ആബിദ് (40) ആണ് മരിച്ചത്.
ഏതാനും മാസം മുമ്പ് വയറുവേദനയെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലെത്തിയതായിരുന്നു. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിവരികയായിരുന്നു.ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭാര്യ: നാഫിയ. മക്കള്‍: നിദ, ഷാമില്‍, സയാന്‍. സഹോദരങ്ങള്‍: നിയാസ്, സാന്‍ഫര്‍, നസ്രിയ, സാജിദ, റംസീന, ഷാനിമ. ഖബറടക്കം വൈകിട്ട് നാല് മണിക്ക് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
നേപ്പാള്‍ ഭൂകമ്പ ബാധിതരെ സിംഗപൂര്‍ മുസ്ലിങ്ങള്‍ സഹായിക്കും
Keywords: Kasaragod, Kerala, died, Obituary, Nellikkunnu, Abid, Gulf, Dubai, Business, Nellikkunnu Abdi passes away.
Advertisement: