നീര്‍ച്ചാലിലെ ശങ്കരഭട്ട് നിര്യാതനായി
May 30, 2016, 08:30 IST
ബദിയടുക്ക: (www.kasargodvartha.com 30/05/2016) നീര്‍ച്ചാലിലെ പഴയകാല വ്യാപാരി ശങ്കരഭട്ട് (75) നിര്യാതനായി. ഭാര്യ: ശങ്കരി. മക്കള്‍: ഗണേശ്കൃഷ്ണ, ഉദയശങ്കര്‍.
സഹോദരങ്ങള്‍: വെങ്കിടേശ്വരഭട്ട്, മാലിങ്കേശ്വരഭട്ട്, തിരുമലേശ്വരഭട്ട്, രാമഭട്ട്, ലക്ഷ്മണഭട്ട്, സുബ്രഹ്മണ്യഭട്ട്, ശ്യാംഭട്ട്, പരേതനായ കൃഷ്ണഭട്ട്.
സഹോദരങ്ങള്‍: വെങ്കിടേശ്വരഭട്ട്, മാലിങ്കേശ്വരഭട്ട്, തിരുമലേശ്വരഭട്ട്, രാമഭട്ട്, ലക്ഷ്മണഭട്ട്, സുബ്രഹ്മണ്യഭട്ട്, ശ്യാംഭട്ട്, പരേതനായ കൃഷ്ണഭട്ട്.
Keywords: Death, Obituary, Badiyadukka, Neerchal, Kasaragod, Kerala, Neerchal Shankara Bhatt passes away.