മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബാലചന്ദ്രന് നീലേശ്വരം നിര്യാതനായി
May 19, 2018, 13:39 IST
നീലേശ്വരം:(www.kasargodvartha.com 19/05/2018) കാസര്‍കോട്ടെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ബാലചന്ദ്രന് നീലേശ്വരം(58) നിര്യാതനായി. ശനിയാഴ്ച ഉച്ചയോടെ തലശ്ശേരിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കാല് നൂറ്റാണ്ട് കാലമായി നീലേശ്വരത്ത് മാധ്യ പ്രവര്‍ത്തകനായിരുന്നു. മാതൃഭൂമിയുടെ ലേഖകനാണ്.
ചിത്താരി ജമാഅത്ത് സ്കൂളിലെ അധ്യാപകനായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് അധ്യാപക ജോലിയില്‍ നിന്നും വിരമിച്ചത്. അധ്യാപക ജോലിക്കൊപ്പം മാധ്യമ പ്രവര്‍ത്തനവും നടത്തിവരികയായിരുന്നു. ഇപ്പോള്‍ പറപ്പള്ളി ജമാത്ത് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന്റെ പ്രിന്‍സിപ്പാളായി ജോലി ചെയ്ത് വന്നിരുന്നു. നീലേശ്വരം പ്രസ്സ് ഫോറം കെ വൈസ് പ്രസിഡണ്ടാണ്.
മടിക്കൈ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ വി വി ഗീതയാണ് ഭാര്യ. മക്കള്‍: അഖില്‍ ബാലചന്ദ്രന്(സീനിയര്‍ മാനേജര്‍ ടൈംസ് ഓഫ് ഇന്ത്യ ന്യൂ ഡല്‍ഹി) അനില്‍ ബാലചന്ദ്രന്( ബി ടെക്ക് വിദ്യാര്‍ത്ഥി)
സഹോദരങ്ങള്‍: കെ നാരായണന്(റിട്ട. പ്രധാനാധ്യാപകന്), കൃഷ്ണന്(റിട്ട. നേവല്‍ കമ്മഡോര്‍), ഡോ: കെ ശശിധരന്(റിട്ട. പ്രൊഫസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്)കെ യശോദ, കെ ലീല, അച്ഛന്: കാട്ടാന രാമന്, അമ്മ: എന്‍ കെ മാധവി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Neeleswaram, Kasaragod, Obituary, Death,Neeleswaram Balachandran Passed away