നീലേശ്വരത്തെ രാഘവന് നിര്യാതനായി
Jan 17, 2013, 13:47 IST
നീലേശ്വരം: വിരമിച്ച റെയില്‍വേ ജീവനക്കാരന് ചിറപ്പുറത്തെ രാഘവന് (73) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: വേലായുധന് (പഴയങ്ങാടി), രമേശന് (ബി.എസ്.എഫ്.ജവാന്, ജമ്മു), രമ, രജനി. മരുമക്കള്‍: ദിനേശന് (വിമുക്തഭടന്), രാമചന്ദ്രന്, ലക്ഷ്മി, പ്രമീള. സഹോദരന്: പരേതനായ ആനന്ദന്.
Keywords: Ragavan, Nileshwaram, Obituary, Kasaragod, Kerala, Malayalam news