നായന്മാര്മൂലയിലെ പി.പി. മൊയ്തു ഹാജി നിര്യാതനായി
Sep 15, 2014, 14:15 IST
നായന്മാര്മൂല: (www.kasargodvartha.com 15.09.2014) പ്രമുഖ വ്യവസായിയും നായന്മാര്മൂല ബദര്‍ ജുമാ മസ്ജിദ് ട്രഷററുമായ പി.പി.മൊയ്തു ഹാജി(75) നിര്യാതനായി. തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.
മതസാമൂഹ്യരാഷ്ട്രീയ മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രക്ഷാധികാരിയും മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി ട്രഷററുമായിരുന്നു. പരേതരായ പോക്കര് ഹാജിആസ്യാബി ദമ്പതികളുടെ മകനാണ്.
ഭാര്യ: ബീഫാത്വിമ. മക്കള്‍: ഷാഹിദ, സാജിദ, സമീര്‍. മരുമക്കള്‍: അക്ബര്‍ (ഫറൂഖ്), നൗഷാദ് (പാലക്കാട്), ഷാഹിന (തിരൂര്‍). സഹോദരങ്ങള്‍: പരേതനായ പി.പി.ആമു ഹാജി, പി.പി.അബ്ദുല്ല, പി.പി.ഖാദര്‍, പി.പി.ഇബ്രാഹിം ഹാജി, പി.പി. സൈനുദ്ദീന്‍, പി.പി.ഉമ്മര്‍, ബീഫാത്വിമ, നഫീസ.
തിങ്കളാഴ്ച രാത്രിയോടെ നായന്മാര്മൂലയിലെ വീട്ടിലെത്തിക്കുന്ന മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ നായന്മാര്മൂല ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Nayanmaramoola, Obituary, Kasaragod, Kerala, Nayanmaramoola P.P. Moidu Haji passes away.
Advertisement: