city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Died | കാസര്‍കോട് സ്വദേശി ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ചു

തളങ്കര: (www.kasargodvartha.com) കാസര്‍കോട് സ്വദേശി ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ചു. തളങ്കര തെരുവത്തെ ഹസന്‍ അമീര്‍ (56) ആണ് മരിച്ചത്. ആലുവയിലെ ഫ്ലാറ്റില്‍ വെച്ച് തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് കുഴഞ്ഞുവീണത്. ഹൃദായാഘാതമെന്നാണ് നിഗമനം.
          
Died | കാസര്‍കോട് സ്വദേശി ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ചു

ബെംഗ്‌ളൂറില്‍ ഹോടെല്‍ നടത്തിവരികയായിരുന്ന ഇദ്ദേഹം വ്യാപാര ആവശ്യങ്ങള്‍ക്കായി ആലുവയില്‍ എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം നടന്നത്. ദീര്‍ഘകാലമായി മലപ്പുറത്തായിരുന്നു താമസം.

പരേതനായ സിഎം മുഹമ്മദലി - ഹലീമ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: സുനിത. മക്കള്‍: ലുത്ഫിയ, ലിസാന്‍, ലൈന.

സഹോദരങ്ങള്‍: അനു ചെമനാട്, മൈമൂന, ബീന, മറിയം സബിത
ഖബറടക്കം തെരുവത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
            
Died | കാസര്‍കോട് സ്വദേശി ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Ernakulam, Obituary, Died, Thalangara, Native of Kasaragod died in Aluva.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia