മാങ്ങാട്ടെ നാരായണി നിര്യാതയായി
Mar 13, 2013, 14:00 IST
മാങ്ങാട്: കുളിയമരത്തിങ്കാല് വടെക്ക വീട്ടിലെ പരേതനായ വി. കണ്ണന്റെ ഭാര്യ നാരായണി (66) നിര്യാതയായി.
മക്കള്‍: ശാന്ത, രവി (ഓട്ടോഡ്രൈവര്‍ കളനാട്), പ്രമീള, രാജേന്ദ്രന് (ടൈലറിങ്), രഘു (ഗള്‍ഫ്), സുരേശന്, ദിനേശന്. മരുമക്കള്‍: പി. ബാലന് (കളനാട് തെക്കേവീട്), ജയറാം (കാസര്‍കോട്), ശാരദ (മലാംകുന്ന് പുത്ത്യകൊടി), രാധ (പടന്നക്കാട്), രജിനി (കാനത്തൂര്‍) സഹോദരങ്ങള്‍: ദാമോദരന്‍, ലക്ഷ്മി (ഇരുവരും ചിറമ്മല്‍) പരേതനായ നാരായണന്.
Keywords: Narayani, Obituary, Mangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News