പ്ലാച്ചിക്കര അട്ടക്കാടെ നാരായണിയമ്മ നിര്യാതയായി
Oct 26, 2015, 10:00 IST
ഭീമനടി: (www.kasargodvartha.com 26/10/2015) കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍ പ്ലാച്ചിക്കര അട്ടക്കാട്ടെ പരേതനായ തോട്ടോന്‍ കോമന്‍ മണിയാണിയുടെ ഭാര്യ ബായക്കോടന്‍ വീട്ടില്‍ നാരായണിയമ്മ (84) നിര്യാതയായി. കോട്ടച്ചേരി പടിഞ്ഞാറേ ബായക്കോടന്‍ തറവാട്ടംഗമാണ്.
മക്കള്‍: ടി.കെ രാജന്‍ (സിഐടിയു കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, സിപിഎം കാസര്‍കോട് ജില്ലാകമ്മിറ്റി അംഗം), ശാന്തകുമാരി (അട്ടക്കാട്), ടി.കെ നാരായണന്‍ (കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി / ലേഖകന്‍, ദേശാഭിമാനി കാഞ്ഞങ്ങാട് ബ്യൂറോ), ബാലാമണി (കരിന്തളം), ഉണ്ണികൃഷ്ണന്‍ (അട്ടക്കാട്). മരുമക്കള്‍: കെ.എ രാധ (സീനിയര്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക് കാസര്‍കോട്), എം ഗീത (മാനേജര്‍, തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പരപ്പ), പി ചന്തൂഞ്ഞി (പള്ളിപ്പുറത്ത്, കരിന്തളം), ലതിക (മരുതോം), പരേതനായ കനകന്‍ നാരായണന്‍ (മഡിയന്‍). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പില്‍.
Keywords : Obituary, CITU, Kanhangad, Kerala, Beemanadi, Plachikkara, Attakkad, Narayani Amma, Narayani Amma Plachikkara passes away.