മാങ്ങാട് അരമങ്ങാനത്തെ നാരായണിയമ്മ നിര്യാതയായി
Apr 18, 2016, 09:30 IST
മാങ്ങാട്: (www.kasargodvartha.com 18.04.2016) അരമങ്ങാനത്തെ പരേതനായ കൂക്കള്‍ കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായ്‌ക്കൊടി നാരായണിയമ്മ (85) നിര്യാതയായി. മക്കള്‍: പി കുമാരന്‍ നായര്‍ (ഇന്‍സ്‌പെക്ടര്‍ ഓഫ് ബ്രാഞ്ചസ്, ജില്ലാ ബാങ്ക് കാസര്‍കോട്, സി പി എം ബാര ലോക്കല്‍ കമ്മിറ്റിയംഗം), ബാലകൃഷ്ണന്‍ നായര്‍, പരേതയായ ഓമന.
മരുമക്കള്‍: ശോഭ, ഗൗരി (സി പി എം അരമങ്ങാനം ബ്രാഞ്ച് അംഗം), ടി സി രാഘവന്‍ നായര്‍ (കാനത്തൂര്‍). സഹോദരങ്ങള്‍: നാരായണന്‍ നായര്‍, കുമാരന്‍ നായര്‍, കൃഷ്ണന്‍ നായര്‍, പരേതരായ രാഘവന്‍ നായര്‍, കുഞ്ഞമ്പു നായര്‍.
Keywords : Mangad, Obituary, Aramanganam, Narayaniamma.