പടിഞ്ഞാറ്റം കൊഴുവലിലെ നാരായണന്‍നായര്‍ നിര്യാതനായി
Jul 10, 2012, 22:30 IST
നീലേശ്വരം: നീലേശ്വരം രാജാറോഡിലെ ആദ്യകാല തയ്യല്‍ തൊഴിലാളി പടിഞ്ഞാറ്റം കൊഴുവലിലെ പള്ളിയത്ത് നാരായണന്‍ നായര്‍ (82) നിര്യാതനായി..
ഭാര്യ: കുഞ്ഞിപ്പെണ്ണമ്മ. മക്കള്‍: പവിത്രന്‍ (മാനേജര്‍,എന്‍.എസ്.എസ്.കരയോഗം), ജയരാജന്‍ (ദുബായ്), രാജീവന്‍ (സൗദിഅറേബ്യ) വേണുഗോപാലന്‍. മരുമക്കള്‍: അനിത, രമ (കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍,പയ്യ്‌നൂര്‍), തങ്കമണി, സുപ്രിയ (കെ.സി.കോളേജ്,സുബ്രഹ്മണ്യം) സഹോദരങ്ങള്‍: പാര്‍വതി അമ്മ, ശാന്ത അമ്മ, കമലാക്ഷി അമ്മ, കുഞ്ഞിക്കണ്ണന്‍ നായര്‍ (റിട്ട.കോടതി ജിവനക്കാരന്‍).
Keywords: Narayanan Nair, Obituary, Nileshwaram, Kasaragod