തെങ്ങ് കയറ്റ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു
Jan 23, 2017, 10:13 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2017) തെങ്ങ് കയറ്റ തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു. നാരമ്പാടി മുണ്ടോള്‍ മൂലയിലെ ഫ്രാന്‍സിസ് ഡിസൂസയാണ് (50) മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വീട്ടില്‍ വെച്ചാണ് കുഴഞ്ഞ് വീണത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ലില്ലി ഡിസൂസ.മകന്‍: ജൈസണ്‍ ഡിസൂസ. സഹോദരന്‍: സുനില്‍ ഡിസൂസ.
ഭാര്യ: ലില്ലി ഡിസൂസ.മകന്‍: ജൈസണ്‍ ഡിസൂസ. സഹോദരന്‍: സുനില്‍ ഡിസൂസ.
Keywords: Kasaragod, Kerala, Obituary, Naramady Mundolmoola Francis D'souza passes away