നായന്മാര്‍മൂലയിലെ എന്‍.എ അഹ് മദ് ഹാജി നിര്യാതനായി
May 20, 2016, 15:00 IST
നായന്മാര്‍മൂല: (www.kasargodvartha.com 20/05/2016) നായന്മാര്‍മൂലയിലെ എന്‍.എ അഹ് മദ് ഹാജി (ഉമ്പുച്ച-98) നിര്യാതനായി. സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ സെക്രട്ടറിയുമായിരുന്നു. മക്കള്‍: എ.എന്‍. ഇബ്രാഹിം (സെക്രട്ടറി, പ്രവാസി ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി), ഫാത്വിമ, എ.എന്‍.അബ്ദുല്ല, സല്‍മ, എ.എന്‍.അബ്ദുര്‍ റഹ് മാന്‍, എ.എന്‍. അബ്ദുല്‍ ഖാദര്‍.
മരുമക്കള്‍: മൊയ്തീന്‍ കുഞ്ഞി പെരുമ്പള, അബ്ദുര്‍ റഹ് മാന്‍ സന്തോഷ് നഗര്‍, റംല, ആഇശ, നജ്മുന്നിസ, റാബിയ. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍. എ, നഗരസഭ ചെയര്‍ പേഴ്‌സന്‍ ബിഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ.മഹ് മൂദ് ഹാജി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

Keywords: Kasaragod, Kerala, Naimaramoola, Death, Obituary, Naimarmoola N.A Ahmed Haji passes away.