city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നായന്മാര്‍മൂല ഐ ടി ഐ റോഡിലെ മുഹമ്മദ് ഹാജി കുവൈത്ത് നിര്യാതനായി

നായന്മാര്‍മൂല: (www.kasargodvartha.com 09.04.2016) നായന്മാര്‍മൂല ഐ ടി ഐ റോഡിലെ ഫജര്‍ മഹലില്‍ കുവൈത്ത് ഹാജിക്ക എന്ന മുഹമ്മദ് ഹാജി (88) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം. നേരത്തെ കുവൈത്തിലായിരുന്ന മുഹമ്മദ് ഹാജി 15 വര്‍ഷം മുമ്പ് ജോലി മതിയാക്കി നാട്ടില്‍ വന്നതായിരുന്നു.
നായന്മാര്‍മൂല ഐ ടി ഐ റോഡിലെ മുഹമ്മദ് ഹാജി കുവൈത്ത് നിര്യാതനായി
ഭാര്യ: അസ്മ. മക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ നാസര്‍ (സൗദി), ഫൈസല്‍ (ദുബൈ). മരുമക്കള്‍: ഫാത്തിമാബി, സൗദ, റംസീന. സഹോദരങ്ങള്‍: അഹമദ്, ബീഫാത്തിമ, അബൂബക്കര്‍, അബ്ദുല്‍ ഹമീദ്, ജമീല. നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കും.

Keywords:  Naimaramoola, Obituary, Death, Muhammed Haji, Quwait Hajikka.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia