നായന്മാര് മൂലയിലെ കുറ്റി മുഹമ്മദ് ഹാജി നിര്യാതനായി
Mar 10, 2014, 12:30 IST
നായന്മാര്മൂല: റഹ് മാനിയ നഗറിലെ പരേതനായ കുറ്റി അബ്ദുല്‍ ഖാദറിന്റെ മകന് പി.എ. മുഹമ്മദ് ഹാജി എന്ന കുറ്റി മുഹമ്മദ് ഹാജി (74) നിര്യാതനായി. മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ 9.15 മണിയോടെ രക്ത സമ്മര്‍ദത്തെതുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. റഹ് മാനിയ ജമാഅത്ത് പള്ളി സ്ഥാപക നേതാക്കളില്‍ ഒരാളും പ്രഥമ വൈസ് പ്രസിഡന്റുമായിരുന്നു.
നുസ്രത്തുല്‍ ഇസ്ലാം യംഗ് മെന്‍സ് അസോസിയേഷന് പ്രസിഡന്റ്, അന്‍സാറുല്‍ മസാക്കീന്‍ അസോസിയേഷന് മുന്‍ ട്രഷറര്‍, നാഷണല്‍ ലീഗ്, മുസ്ലിം ലീഗ് സംഘടനകളുടെ സജീവ പ്രവര്ത്തകന് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: അസ്മ. മക്കള്‍: മുഹമ്മദ് സാലി, അബ്ദുല്ല, ഖലീല്‍ (ഗള്‍ഫ്), ഷഹര്ബാന്, ലത്തീഫ്, ഫൗസിയ. മരുമകന്: മൊഗ്രാല്‍ പന്നിക്കുന്നിലെ സലാം. പരേതനായ പാറക്കട്ട മുഹമ്മദിന്റെ ഭാര്യ ഫാത്വിമ, പരേതനായ എരിഞ്ചേരി മുഹമ്മദിന്റെ ഭാര്യ സൈനബി, ചെറിയ ആലംപാടിയിലെ അബ്ദുല്ലയുടെ ഭാര്യ നബീസ എന്നിവര്‍ സഹോദരിമാര്‍.
പൊതു പ്രവര്‍ത്തകനും സഹകാരിയുമായിരുന്ന മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ റഹ് മാനിയ നഗര്‍ പൗരാവലി അനുശോചനം രേഖപ്പെടുത്തി. റഹ് മാനിയ നഗര്‍ ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഖബറടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
Keywords: Naimaramoola, Kasaragod, Obituary, Kerala, Naimaramoola Kutty Muhammed passes away.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍