തളങ്കര പള്ളിക്കാലിലെ നഫീസ നിര്യാതയായി
Oct 29, 2014, 14:30 IST
തളങ്കര: (www.kasargodvartha.com 29.10.2014) പള്ളിക്കാലിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ നഫീസ (65) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, സഫിയ, സുഹറ, ഹാജിറ, ആഇശ, അബ്ദുര്‍ റഹ്മാന്‍ (ദുബൈ), ഫാത്വിമ.
മരുമക്കള്‍: റംല, അഹ്മദ് ചൂരി, ഹനീഫ ചൂരി, റഫീഖ്, താജുദ്ദീന്‍, ഹലീമ, അഷ്‌റഫ്. സഹോദരങ്ങള്‍: കുഞ്ഞിബി, അസ്മ, റുഖിയ, ബീഫാത്വിമ, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ സലാം, അബ്ദുല്ല. മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Thalangara, Pallikkal, Obituary, Kasaragod, Kerala, Nafeesa, Abdulla.