city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നെല്ലിക്കുന്ന് കടപ്പുറത്തെ എൻ എ മൂസ നിര്യാതനായി

നെല്ലിക്കുന്ന്: (www.kasargodvartha.com 19.11.2021) കടപ്പുറം ചീരുംബ ഭഗവതി ഭജന റോഡിൽ ആഇശാസിലെ എൻ എ മൂസ (76) നിര്യാതനായി. പഴയകാല വ്യാപാരിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്നു.
                                        
നെല്ലിക്കുന്ന് കടപ്പുറത്തെ എൻ എ മൂസ നിര്യാതനായി

ഭാര്യമാർ: നഫീസ, പരേതയായ ആഇശ തെരുവത്ത്.

മക്കൾ: മുഹമ്മദ് ശബീർ, മുംതാസ്, ഫൗസിയ, ശാഹിന, സമീറ.

മരുമക്കൾ: അഹ്‌മദ്‌, ഇബ്രാഹിം ബാങ്കോട്, ബശീർ ചൂരി, മൻസൂർ അട്കത്ത്ബയൽ, സുൽഫിയത്.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ സോൽക്കർ, നഫീസ, സുഹ്റ, പരേതരായ മുഹമ്മദ്, അഹ്‌മദ്‌, അബ്ദുല്ല. ഖബറടക്കം ഉച്ചയോടെ നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.


Keywords: News, Kerala, Kasaragod, Nellikunnu, Road, Obituary, Dead, Muslim-league, Members, Wife, Childrens, Brothers, N A Moosa, N A Moosa of Nellikunnu passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia