രജിസ്ട്രാര്‍ ഓഫിസ് റിട്ട. പ്യൂണ്‍ എം.വി. കുഞ്ഞമ്പു നിര്യാതനായി
Oct 7, 2013, 16:42 IST
നീലേശ്വരം: രജിസ്ട്രാര്‍ ഓഫിസ് റിട്ട. പ്യൂണ്‍ തീര്‍ഥങ്കരയിലെ മീത്തലെ വീട്ടില്‍ എം.വി. കുഞ്ഞമ്പു (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: മോഹനന്‍, പുഷ്പലത, ദിനേശന്‍, അനില്‍കുമാര്‍ (ഇരുവരും ആധാരം എഴുത്തുകാര്‍, നീലേശ്വരം), പ്രസന്നകുമാരി.
മരുമക്കള്‍: സുനിത (കൂലോം റോഡ്), കണ്ണന്‍ (വിമുക്തഭടന്‍, പുതുക്കൈ), രജനി (ചായ്യോത്ത്), ദിവാകരന്‍ (റിട്ട. എഎസ്‌ഐ, കടിഞ്ഞിമൂല), ഷൈജ (മാണിയാട്ട്). സഹോദരി: എം.വി. കമലാക്ഷി.
മരുമക്കള്‍: സുനിത (കൂലോം റോഡ്), കണ്ണന്‍ (വിമുക്തഭടന്‍, പുതുക്കൈ), രജനി (ചായ്യോത്ത്), ദിവാകരന്‍ (റിട്ട. എഎസ്‌ഐ, കടിഞ്ഞിമൂല), ഷൈജ (മാണിയാട്ട്). സഹോദരി: എം.വി. കമലാക്ഷി.
Keywords: Kerala, Kasaragod, Nileswaram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.