മുസ്ലിം ലീഗ് നേതാവ് മുട്ടത്തൊടിയിലെ എം.കെ. മാമു ഹാജി നിര്യാതനായി
Aug 5, 2014, 09:19 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2014) മുസ്ലിം ലീഗ് നേതാവ് മുട്ടത്തൊടി ഹിദായത്ത് നഗറിലെ എം.കെ. മാമു ഹാജി (65) നിര്യാതനായി. മധൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. എസ്.വൈ.എസ്. ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുട്ടത്തൊടി ജമാ അത്ത് ജനറല്‍ സെക്രട്ടറി, മണ്ഡലം എസ്.വൈ.എസ്. വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഹിദായത്ത്, മുബീന ബസുകളുടെ ഉടമയായിരുന്നു.
ഭാര്യ: ഹവ്വാബി. മക്കള്‍: ഷെഫീഖ്, സമീന, സഫീന. മരുമക്കള്‍: മൊയ്തു, ആശിഖ്. സഹോദരങ്ങള്‍: അബ്ദുര്‍ റഹ്മാന്‍, ആഇശ, നഫീസ, ഹലീമ, ദൈനബി, ആച്ചിബി, കുഞ്ഞാമിന, ഖദീജ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ബോംബ് ഗാസ ഗെയിം ഗൂഗിള്‍ പിന്‍വലിച്ചു
Also Read:
ബോംബ് ഗാസ ഗെയിം ഗൂഗിള്‍ പിന്‍വലിച്ചു
Keywords: Muslim-league, Leader, Kasaragod, Madhur, Kerala, Obituary, Muttathody M.K. Mammu Haji passes away.
Advertisement:
Advertisement: