city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുതിയക്കാല്‍ കുതിരക്കോട് വീട്ടില്‍ എം ആര്‍ കമലാക്ഷി നിര്യാതയായി

ഉദുമ: (www.kasargodvartha.com 13/07/2016) പ്രഗല്‍ഭ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും കര്‍ഷക സംഘം നേതാവും അധ്യാപകനുമായിരുന്ന മുതിയക്കാല്‍ കുതിരക്കോട് വീട്ടില്‍ പരേതനായ ടി കെ കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ എം ആര്‍ കമലാക്ഷി (80) നിര്യാതയായി.

മുതിയക്കാല്‍ കുതിരക്കോട് വീട്ടില്‍ എം ആര്‍ കമലാക്ഷി നിര്യാതയായിമക്കള്‍: ടി കെ സോമന്‍ (അഡീഷണല്‍ സെക്രട്ടറി, ധനകാര്യവകുപ്പ്), ടി കെ പത്മകുമാരി (പ്രധാനാധ്യാപിക ജി എല്‍ പി സ്‌കൂള്‍ ഉദുമ), ടി കെ ശ്യാമള (അധ്യാപിക ജി എല്‍ പി സ്‌കൂള്‍ കൂലേരി), ടി കെ ഉഷാകൂമാരി (അധ്യാപിക ഗവ. ഹൈസ്‌കുള്‍ തച്ചങ്ങാട്), മരുമക്കള്‍: കെ എസ് ഓമന പാടിയോട്ടു ചാല്‍, രാഘവന്‍ ഈയ്യക്കാട് (റിട്ട. ഹെഡ്മാസ്റ്റര്‍ ഉദിനൂര്‍), സി. ശ്രീധരന്‍ (തൃക്ക്രിപ്പൂര്‍ ടൗണ്‍ബുത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട്), എന്‍ കെ അശോകന്‍ (കുടുംബ കോടതി കണ്ണൂര്‍).

Keywords: Muthiyakkal Kuthirakkode Veettil AR Kamalakshi passes away, Udma, Kasaragod, Kerala, Obituary.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia