കക്കോട്ടമയിലെ കെ മുത്താണിയമ്മ നിര്യാതയായി
Jun 16, 2012, 16:15 IST
പള്ളത്തിങ്കാല്‍: കക്കോട്ടമയിലെ പരേതനായ കെ ചന്തുമണിയാണിയുടെ ഭാര്യ കെ മുത്താണിയമ്മ (87) നിര്യാതയായി. മക്കള്‍: മുറിച്ചിയമ്മ, കാരിച്ചിയമ്മ, കെ കണ്ണന്‍, കമല, യശോദ (സിപിഐ എം കക്കോട്ടമ ബ്രാഞ്ചംഗം), കെ വേണുഗോപാല്‍ (സിപിഎം കക്കോട്ടമ ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: ബി ചാത്തുമണിയാണി, കെ ഭാര്‍ഗവി, കെ നാരായണന്‍ (വാഴക്കോട്), കെ പി ശ്രീജ (പാണത്തൂര്‍).
Keywords: Kasaragod, Pallathinghal, Kakkottamail, Charamam.