മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സജീവ പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു
Jan 13, 2020, 10:54 IST
പള്ളിക്കര: (www.kasargodvartha.com 13.01.2020) മുസ്ലിം ലീഗ് ദേശ് രക്ഷാ മാര്‍ച്ച് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സജീവ പ്രവര്‍ത്തകന്‍ ഹൃദയാഘാതംമൂലം മരിച്ചു. പള്ളിക്കര താഴെത്തൊട്ടിയിലെ മുക്കൂട് മുഹമ്മദ് കുഞ്ഞി (55) ആണ് മരിച്ചത്. മുസ്ലിം ലീഗിന്റെ ദേശ് രക്ഷാ മാര്‍ച്ചില്‍ പങ്കെടുത്ത് ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങിയതായിരുന്നു. പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ട മുഹമ്മദ് കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പരേതനായ അന്തുമായി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ജുനൈദ് (ദുബൈ), ഫസീല, ജസീല, അഫ്‌ന. മരുമക്കള്‍: ജംഷീര്‍ (കുണിയ), അഫ്‌സല്‍ (മുക്കൂട്). സഹോദരങ്ങള്‍: നാസര്‍, മൊയ്തീന്‍ കുഞ്ഞി, സക്കീര്‍, സമീര്‍, ഹലീമ, താഹിറ, മുനീറ. മുസ്ലിം ലീഗ് തൊട്ടി ശാഖ ജനറല്‍ സെക്രട്ടറിയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ തൊട്ടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Pallikara, Top-Headlines, Death, Obituary, Muslim league volunteer died due to cardiac arrest
< !- START disable copy paste -->