city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലീംലീഗ് നേതാവ് വി.പി.പി. കബീര്‍ ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.05.2014) മുസ്ലീംലീഗ് നേതാവും ഗ്രാമ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബീരിച്ചേരിയിലെ വി.പി.പി. കബീര്‍ ഹാജി (78) നിര്യാതനായി.

1988-93 കാലഘട്ടത്തില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലാണ് അംഗമായിരുന്നത്. തൃക്കരിപ്പൂര്‍ മുനവ്വര്‍ ഇസ്ലാം മദ്രസയുടെ ദീര്‍ഘകാലത്തെ പ്രസിഡന്റാണ്.

ഭാര്യ : എം.ടി.പി. നഫീസ. മക്കള്‍: നസീറ, നസീര്‍, നാസിഹ്, നജ്മ, പരേതയായ നസീബ.
മുസ്ലീംലീഗ് നേതാവ് വി.പി.പി. കബീര്‍ ഹാജി നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia