ബേര്‍ക്കയിലെ മുസ്‌ലിം ലീഗ് നേതാവ് മുഹമ്മദ് ഹാജി നിര്യാതനായി
Sep 3, 2016, 09:00 IST
ചെര്‍ക്കള: (www.kasargodvartha.com 03/09/2016) ബേര്‍ക്കയിലെ മുസ്‌ലിം ലീഗ് നേതാവും ചെര്‍ക്കളയിലെ പ്രമുഖ വ്യവസായിയുമായിരുന്ന ബി എം കെ മുഹമ്മദ് ഹാജി (77) നിര്യാതനായി. ഭാര്യമാര്‍: നഫീസ, പരേതയായ നഫീസ.
മക്കള്‍: ബഷീര്‍ (ഷാര്‍ജ), പരേതനായ ലത്വീഫ്, സത്താര്‍, ശിഹാബ് (ഇരുവരും ഷാര്‍ജ), സുഹറ. മരുമകന്‍: അബ്ദുല്ലക്കുഞ്ഞി കുമ്പക്കോട്.
Keywords : Obituary, Muslim-league, Berka, Muhammed Haji.
മക്കള്‍: ബഷീര്‍ (ഷാര്‍ജ), പരേതനായ ലത്വീഫ്, സത്താര്‍, ശിഹാബ് (ഇരുവരും ഷാര്‍ജ), സുഹറ. മരുമകന്‍: അബ്ദുല്ലക്കുഞ്ഞി കുമ്പക്കോട്.
Keywords : Obituary, Muslim-league, Berka, Muhammed Haji.