ചെങ്കളയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് എരിയാല്‍ അഹ് മദ് ഹാജി നിര്യാതനായി
Apr 5, 2016, 12:00 IST
ചെങ്കള: (www.kasargodvartha.com 05.04.2016) ചെങ്കളയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് എരിയാല്‍ അഹ് മദ് ഹാജി (73) നിര്യാതനായി. ദീര്‍ഘകാലം മുസ്ലിം ലീഗ് ചെങ്കള വാര്‍ഡ് പ്രസിഡണ്ടായിരുന്നു. എസ് വൈ എസ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡണ്ട്, എസ് വൈ എസ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ചെങ്കള ഹൈദ്രോസ് ജമാഅത്ത് വൈസ് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ ചെങ്കള റഹ് മത്ത് നഗര്‍ ജമാഅത്ത് പ്രസിഡണ്ടായിരുന്നു. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: നഫീസ മക്കള്‍: അഷ്‌റഫ്, മാഹിന്‍, സിദ്ദീഖ്, ഷൗക്കത്ത്, മുസ്തഫ, റഫീഖ്, നുസൈബ, ഉമൈറ, സാജിദ.
സഹോദരങ്ങള്‍: മഹ് മൂദ് ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, ഖാദര്‍ ഹാജി എരിയാല്‍, ആഇശ, നഫീസ, സുഹറ, പരേതരായ സൈനബ, സുബൈദ. മൃതദേഹം ബുധനാഴ്ച രാവിലെ റഹ് മത്ത് നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Chengala, Obituary, Muslim-league, Leader, Eriyal Ahmed Haji.