പള്ളിക്കരയിലെ കോടോത്ത് മുരളീധരന്‍ നമ്പ്യാര്‍ നിര്യാതനായി
Mar 14, 2013, 18:17 IST
നീലേശ്വരം: പള്ളിക്കരയിലെ കോടോത്ത് മുരളീധരന്‍ നമ്പ്യാര്‍(68) നിര്യാതനായി. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി പരേതനായ സി.കെ.ശങ്കരന്‍ നമ്പ്യാരുടെയും പരേതയായ ചന്ദ്രവല്ലിയമ്മയുടെയും മകനാണ്.
ഭാര്യ: ഇന്ദിര. മക്കള്‍: സഞ്ജു(ഗള്‍ഫ്), സൗമ്യ. മരുമകന്‍: ഹരിശ്രീ. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍ നമ്പ്യാര്‍, (റിട്ട.പി.ഡബ്ല്യു.ഡി), ജയന്‍(എല്‍.ഐ.സി, സെയില്‍സ് മാനേജര്‍ കോഴിക്കോട്), വേണുഗോപാലന്‍(ഫെഡറല്‍ ബാങ്ക്, പയ്യന്നൂര്‍). ഭാരതി(നിലമ്പൂര്‍).
Keywords: Kodoth Muralidharan Nambiar, Obituary, Nileshwaram, Pallikkara, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Muralidharan Nambiar Kodoth passes away