city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

മുന്നാട്: (www.kasargodvartha.com 17/12/2016) ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. മുന്നാട് മണ്ണടുക്കത്തെ പരേതരായ കെ. കുഞ്ഞമ്പു നായര്‍- കല്യാണിയമ്മ ദമ്പതികളുടെ മകന്‍ എം. രാമചന്ദ്രനാ (50) ണ് മരിച്ചത്. ചേരിപാടിയില്‍ ജോലിചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപെട്ട് രാമചന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: സുശീല. മക്കള്‍: ഗ്രീഷ്മ, ശ്രിബിന്‍ രാജ് (വിദ്യാര്‍ത്ഥി). മരുമകന്‍: പ്രജിത്ത് (പെര്‍ലടുക്കം). സഹോദരങ്ങള്‍: നാരായണിയമ്മ (പെര്‍ലടുക്കം), കാര്‍ത്ത്യായനി (തൂവള്‍), ഭാസ്‌ക്കരന്‍ (ചുള്ളിക്കര), കൃഷ്ണന്‍ (പെര്‍ലടുക്കം), പരേതനായ നാരായണന്‍.

ജോലി ചെയ്യുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു


Keywords:  Kasaragod, Kerala, Death, Obituary, Job, Munnad M.Ramachandran passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia