മുന്നാട്ടെ എച്ച്. ബൈരത്തി നിര്യാതയായി
Feb 28, 2013, 13:41 IST
മുന്നാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് സഹയാത്രികയായിരുന്ന കുളിയമ്മരത്തെ എച്ച്. ബൈരത്തി (85) നിര്യാതയായി.
1968ല്‍ ഭൂമി പതിച്ചുകിട്ടുന്നതിനായുള്ള സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. മക്കള്‍: നാരായണി (കോടോത്ത്), നാരായണന്‍, ബേബി, പരേതയായ ജാനകി.
Keywords: H.Bairathi, Obituary, Munnad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News