നഗരസഭാ ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Oct 9, 2017, 10:45 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2017) നഗരസഭാ ജീവനക്കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. കാസര്‍കോട് നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരനും അശോക് നഗറിലെ പരേതനായ വാസുദേവയുടെ മകനുമായ എസ് ബാലകൃഷ്ണന്‍ (47) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീട്ടിനകത്ത് കിടപ്പുമുറിയില്‍വെച്ച് ഹൃദയാഘാതം സംഭവിച്ച ബാലകൃഷ്ണനെ ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബബിതയാണ് ഭാര്യ. വരദേഷ് ഏക മകനാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Kasaragod-Municipality, Municipality worker dies after Cardiac arrest
< !- START disable copy paste -->