പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jun 21, 2015, 09:02 IST
ബദിയഡുക്ക: (www.kasargodvartha.com 21/06/2015) പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുണ്ട്യത്തടുക്ക പാട്‌ലടുക്കയിലെ പരേതനായ ഹസൈനാറിന്റെ ഭാര്യ സൈനബ് (64)ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഏകമകന്‍ ഹനീഫ്. മരുമകള്‍: ആഇശ. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ്, ഹംസ, നഫീസ, ഉമ്മു ഹലീമ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Badiyadukka, Death, Obituary, Treatment, hospital, Mundyathadka Zainab passes away.
Advertisement:
ഏകമകന്‍ ഹനീഫ്. മരുമകള്‍: ആഇശ. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ്, ഹംസ, നഫീസ, ഉമ്മു ഹലീമ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: