അസുഖംമൂലം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
Jun 29, 2015, 11:30 IST
മുണ്ട്യത്തടുക്ക: (www.kasargodvartha.com 29/06/2015) അസുഖംമൂലം ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുണ്ട്യത്തടുക്ക എം.എ. മന്‍സിലില്‍ ഹസൈനാറിന്റെ ഭാര്യ ബീഫാത്വിമ (54) ആണ് മരിച്ചത്. അസുഖത്തെതുടര്‍ന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.
മക്കള്‍: ഖദീജ, മുഹമ്മദ്, അലീമ, അബ്ദുല്‍ അസീസ്, ഇബ്രാഹിം, ആഇശത്ത് ഫൗസിയ, അബ്ദുര്‍ റഹ്മാന്‍, ബദ്‌റുദ്ദീന്‍, അബ്ദുല്‍ മജീദ്. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ഹമീദ്, യഅ്കൂബ്, ബുഷ്‌റ, റുബീന, ഫസീല. സഹോദരങ്ങള്‍: മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഹമീദ്, കുഞ്ഞാലി.
ഖബറടക്കം മുണ്ട്യത്തടുക്ക പള്ളം ബദര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.