city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുംബൈയിലെ മലബാര്‍ ഹോട്ടല്‍ ഉടമ കാസര്‍കോട്ടെ മൊയ്തീന്‍ ഹാജി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 29/05/2017) മുംബൈ മലബാര്‍ ഹോട്ടല്‍ ഉടമയും പൗര പ്രമുഖനുമായ ജി ടി റോഡ് ചെമ്മനാട് ഹൗസിലെ സി എച്ച് മൊയ്തീന്‍ ഹാജി നിര്യാതനായി. അടുക്കത്ത്ബയല്‍ ബിലാല്‍ മസജിദ് പ്രസിഡണ്ടായിരുന്നു.

ഭാര്യ: സുഹ്‌റ മൊയ്തീന്‍. മക്കള്‍: ഖദീജ ഉമ്മര്‍, ശരീഫ് സി എം, സുബൈര്‍ സി എം, അബ്ദുല്‍ ലത്തീഫ് സി എം, ഖമറുബാനു സത്താര്‍, സഫീന ഹാരിസ്, മുഹമ്മദ് ഹാരിസ് സി എം, അമീന്‍ സി എം. മരുമക്കള്‍: ഉമ്മര്‍ അബ്ദുല്ല ചൂരി, സത്താര്‍ ബങ്കരക്കുന്ന്, ഹാരിസ് നായന്‍മാര്‍മൂല, ഷാഹിന ശരീഫ്, നസ്‌റീന സുബൈര്‍, ജമീല ലത്വീഫ് ,സാജിദ ഹാരിസ്, റസീക അമീന്‍. സഹോദരങ്ങള്‍: അബ്ദുല്ല, ബീഫാത്വിമ, ഷാഫി, അബ്ദുര്‍ റഹ് മാന്‍.

മുംബൈയിലെ മലബാര്‍ ഹോട്ടല്‍ ഉടമ കാസര്‍കോട്ടെ മൊയ്തീന്‍ ഹാജി നിര്യാതനായി

മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അസര്‍ നിസ്‌കാരത്തിന് ശേഷം ഖബറടക്കും. അടുക്കത്ത്ബയലില്‍ ബിലാല്‍ മസ്ജിദില്‍ മൂന്ന് മണിക്ക് മയ്യത്ത് നിസ്‌ക്കാരം ഉണ്ടായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, President, Masjid, Obituary, Death, Adkathbail, Chemnad, Mumbai Malabar Hotel owner Moideen Haji passes away.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia