ഭര്‍ത്താവ് മരിച്ച് ഇരുപത്തൊന്നാം ദിവസം ഭാര്യയും മരിച്ചു
Mar 17, 2013, 22:46 IST
ബാര: ഭര്‍ത്താവ് മരിച്ച് ഇരുപത്തൊന്നാം ദിവസം ഭാര്യയും മരിച്ചു. അടുക്കാടുക്കം തറവാട് കാരണവര്‍ മൈലാട്ടി ഞെക്ലിയിലെ പരേതനായ കൃഷ്ണന്‍ നായരുടെ ഭാര്യ കുന്നുമ്മല്‍ വീട്ടില്‍ മുല്ലച്ചേരി കുഞ്ഞമ്മാറമ്മ (കല്ല്യാണി അമ്മ) (83) ആണ് മരിച്ചത്.
മക്കള്‍: എം. തമ്പായി, എം. കുമാരന്‍ നായര്‍, എം. ഗംഗാധരന്‍ നായര്‍ (ഗള്‍ഫ്), നാരായണന്‍ നായര്‍ (ടൈലര്‍). മരുമക്കള്‍: സരോജിനി (വടക്കന്‍ തൊട്ടി), ഉഷ (ഒയോലം), അമ്പിളി (ബേപ്പ്). സഹോദരങ്ങള്‍- എം മാധവി അമ്മ (ബോവിക്കാനം), നാരായണി അമ്മ (പരവനടുക്കം), പരേതരായ കൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, പാര്‍വതി അമ്മ, വെള്ളച്ചി അമ്മ. സഞ്ചയനം ശനിയാഴ്ച.
Keywords: Obituary, husband, wife, kasaragod, Kalyani Amma, Mullassery, Krishanan Nair