city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുക്രി ഇബ്രാഹിമിന്റെ മാതാവ് തളങ്കരയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി

മുക്രി ഇബ്രാഹിമിന്റെ മാതാവ് തളങ്കരയിലെ ഖദീജ ഹജ്ജുമ്മ നിര്യാതയായി
തളങ്കര: പ്രമുഖ വ്യവസായി മുക്രി ഇബ്രാഹിം ഹാജിയുടെ മാതാവ് നിര്യാതയായി. തളങ്കര ഖാസിലൈനിലെ പരേതനായ അന്തൂഞ്ഞിയുടെ ഭാര്യ എ വി മഹലില്‍ ഖദീജ ഹജ്ജുമ്മയാണ് (90) നിര്യാതയായത്.

മറ്റുമക്കള്‍: മഹമൂദ് ഹാജി, യൂസഫ് (ദുബായ്), സുലൈമാന്‍ ഹാജി ബാങ്കോട് (കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍), ആയിഷബി (അടുക്കത്ത്‌വയല്‍), ആമിന (ആലംപാടി). മരുമക്കള്‍: ഖദീജ, ബീഫാത്തിമ, നസീമ, സൈനബ, ഖദീജ പടിഞ്ഞാര്‍, സെമീറ പട്ടേല്‍ റോഡ്, അബ്ദുള്‍ഖാദര്‍ അടുക്കത്ത് വയല്‍, അബ്ബാസ് ഹാജി (ആലംപാടി). സഹോദരങ്ങള്‍: ഫാത്തിമ, പരേതനായ അന്തൂഞ്ഞി.

ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords:  Mukri Ibrahim Haji's Mother, Khadeeja Hajjumma, Obituary, Thalangara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia