തളങ്കരയിലെ മുഹമ്മദ് സാലിഹ് നിര്യാതനായി
Dec 30, 2014, 11:00 IST
തളങ്കര: (www.kasargodvartha.com 30.12.2014) തളങ്കര സ്വദേശിയും ചൂരിയില്‍ താമസക്കാരനുമായ പതിക്കുന്നില്‍ മുഹമ്മദ് സാലിഹ് (67) നിര്യാതനായി. നേരത്തെ ക്‌സാസ് ടൈലര്‍ കട നടത്തിവന്നിരുന്നു.
ഭാര്യ: ടി.കെ സാറ. മക്കള്‍: അബ്ദുല്‍ സത്താര്‍, സഫൂരിയ, സാഹിദ, മുംതാസ്, ഷംല. മരുമക്കള്‍: അബ്ദുര്‍ റഹ്മാന്‍ (ദുബൈ), മുഹമ്മദ്കുഞ്ഞി (സൗദി), മുസ്തഫ (ഖത്തര്‍), ഷരീഫ് (ചെര്‍ക്കള), മെഹ്ജിബിന്‍.
മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Thalangara, Obituary, Kasaragod, Kerala, Muhammed Salih.