മൊഗ്രാല്‍ പുത്തൂരിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് സാലി നിര്യാതനായി
Apr 20, 2015, 09:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 20/04/2015) മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും കോട്ടക്കുന്ന് സുന്നംകുളത്തെ പരേതനായ ഗൗസ് അബ്ദുല്ലക്കുഞ്ഞിയുടെ മകനുമായ മുഹമ്മദ് സാലി (38) നിര്യാതനായി. അസുഖം മൂലം ചികിത്സയിലായിരുന്നു.
മാതാവ് നഫീസ. ഫരീദയാണ് ഭാര്യ. ഷിഹാബ്, അന്‍വര്‍, നജ്മ എന്നിവര്‍ സഹോദരങ്ങളാണ്. വിയോഗത്തില്‍ കോട്ടക്കുന്ന് ശാഖ യൂത്ത് ലീഗ് അനുശോചിച്ചു. പ്രദേശത്ത് എസ്.ടി.യു ഹര്‍ത്താല്‍ ആചരിച്ചു. യുവാവിന്റെ പെട്ടെന്നുള്ള മരണം നാടിനെ ദുഃഖത്തിലാഴ്ത്തി.

Keywords : Kasaragod, Kerala, Mogral Puthur, Obituary, Auto Rickshaw, Driver, Muhammed Salih.