നെല്ലിക്കുന്നിലെ മുഹമ്മദ് പാദാര്‍ നിര്യാതനായി
Sep 3, 2013, 12:22 IST
കാസര്‍കോട്: നെല്ലിക്കുന്നിലെ പാദാര്‍ ഹൗസില്‍ ആമു - ഫാത്വിമ ദമ്പതികളുടെ മകന് മുഹമ്മദ് പാദാര്‍ (58) നിര്യാതനായി. ഭാര്യ: ഖദീജ തളങ്കര.
മക്കള്‍: അഹ്മദ് മിഗ്ദാദ് (എറണാകുളം), ഫര്‍ഹത്ത് ഫാത്വിമ. മരുമകന്: ഷാനിയ (ആലപ്പുഴ). സഹോദരങ്ങള്‍: ഹമീദ്, മൊയ്തീന്, മെഹബൂബ്, അമീര്‍, ഫീറോസ്, മുംതാസ്, ഫൗസിയ.
Also read:
10 വയസുകാരനെ കഴുത്തു ഞെരിച്ചുകൊന്നു; പിതൃസഹോദരി പോലീസ് കസ്റ്റഡിയില്‍
Keywords: Kasaragod, Obituary, Nellikunnu, Muhammed Pathaar, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.